¡Sorpréndeme!

നാണക്കേടിന്റെ റെക്കോഡ് പട്ടികയിലേക്ക് ജോ റൂട്ടും | Oneindia Malayalam

2021-03-04 33 Dailymotion

Ind vs Eng Test: list of captains getting out lbw most times in a test series, includes joe root
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏഴ് ഇന്നിങ്‌സില്‍ അഞ്ച് തവണയും റൂട്ട് പുറത്തായത് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയാണ്.ഇതോടെ നാണക്കേടിന്റെ റെക്കോഡ് പട്ടികയിലേക്ക് റൂട്ട് പേരും ചേര്‍ത്തിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ എല്‍ബിയില്‍ പുറത്താകുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോഡിലേക്കാണ് റൂട്ട് പേരു ചേര്‍ത്തത്.